Tuesday, February 9, 2010

ആകാശത്തിന്റെ അപാരതയില്‍നിന്നും





കാഴ്ചകളുടെ വേറിട്ട തലത്തില്‍ 
തേടുന്നതിന്നത്തെയന്നമാകാം
അലച്ചിലിനൊടുവില്‍ കാത്തിരിക്കുന്നത് 
അറിയാത്ത വിധിയാകാം ...  .  

Monday, February 8, 2010

കുളിര്


ഗള്‍ഫിലെ ഉണക്ക കുബൂസും തിന്നു

നാട്ടില്‍ ചെല്ലുമ്പോള്‍ ഇത്തിരി വട്ടൊക്കെ ആവാം..
കൈയിലൊരു ക്യാമറയും കൂടിയായാല്‍ പിന്നെ 
മുടിഞ്ഞ ലത്‌ ,,,അതായതു nostalgification ..!           
പിന്നെ ക്ലിക്കോട്  ക്ലിക്ക് ..
ദോഷം പറയരുതല്ലോ ..
ഇപ്പോഴാ നാടിന്റെ ഭംഗി തിരിച്ചറിയുന്നെ......,
നമ്മുടെയൊക്കെ ഭാഗ്യവും...!

ആക്രാന്തം



ഇവന്റെ ആക്രാന്തം കണ്ടാല്‍ തോന്നും 
ആദ്യമായിട്ടാണ് ഒരു പൂവ് കാണുന്നതെന്ന്.
എന്തിനും  ഒരു മര്യാദയൊക്കെ വേണ്ടേ...

ഒരു പുഷ്പം കൂടി


പ്രത്യാശ ..




തുഴയുടെ താളത്തില്‍
മഴയുടെ മേളത്തിനൊപ്പം ,
വിട്ടുപോന്ന കടവുകളില്‍ നിന്നും
കാത്തിരിക്കുന്നവയിലേക്ക്...
 പ്രതീക്ഷയോടെ..

Tuesday, December 22, 2009

കാറ്റിന്റെ കുഞ്ഞിളം കൈകള്‍ വാരിയെടുക്കുന്നതും കാത്തു



ഒരു ചെരുകാറ്റിലുലഞ്ഞു
നാടാകെ പടരാന്‍ 



Thursday, December 17, 2009

ഒരു കൈ നോക്കാം...

ഒരു കൈ അല്ല, 
വേണമെങ്ങില്‍ രണ്ടു കൈയും നോക്കാം...
 



ജാലകം

About This Blog

കുറെ ക്ലിക്കുകള്‍..
ഉള്ളതില്‍ മെച്ചപെട്ടവ പോസ്റ്റ്‌ ചെയ്യുന്നു
അത്ര തന്നെ...

  © Blogger template 'Photoblog' by Ourblogtemplates.com 2008 | Gorgeous Beaches of Goa

Back to TOP