Sunday, November 22, 2009

മഴ..

       എന്റെ നെറുകയില്‍
      അമ്മയുടെ സ്നേഹം പോലെ
      കരുതല്‍ പോലെ പെയ്തിറങ്ങിയ
      മഴനൂലുകള്‍ ..
      ഒരേസമയം കരുതലിന്റെ നനുത്തതും
      വാത്സല്യത്തിന്റെ ചൂടുള്ളതുമായ മഴ..






പ്രവാസം ദാനം  തന്ന കാഴ്ചകളുടെ ആദ്യാക്ഷരങ്ങള്‍  

ജാലകം

About This Blog

കുറെ ക്ലിക്കുകള്‍..
ഉള്ളതില്‍ മെച്ചപെട്ടവ പോസ്റ്റ്‌ ചെയ്യുന്നു
അത്ര തന്നെ...

  © Blogger template 'Photoblog' by Ourblogtemplates.com 2008 | Gorgeous Beaches of Goa

Back to TOP