Saturday, December 12, 2009

കാത്തിരിപ്പ്‌

ഇതൊരു കാത്തിരിപ്പിന്റെ    കഥയാണ്..

സമയം പുലര്‍ച്ചെ ആറു മണി ...
മീന്‍ വില്പനക്കാരന്റെ വണ്ടിയും കാത്തിരിപ്പാണ് ഈ പതിവുകാര്‍..
 ഇവര്‍ക്കുള്ള സൌജന്യ റേഷന്‍ പുള്ളിക്കാരന്റെ
വകയാണ്..

ഒരു ദിവസം പോലും മുടങ്ങാതെ ഇവര്‍ ഇവിടെയുണ്ടാവും ,


അങ്ങ് ദൂരെ അയാള്‍ വരുന്നതും കാത്തു...,




കാണുന്നില്ലല്ലോ
കാത്തിരുന്നു മടുത്തു..
    

എത്തിപ്പോയി...ഇന്നെന്താ മീന്‍...


ഓ..ഇന്ന് കോളടിച്ചു
എല്ലാര്ക്കും

 ഓരോന്ന് കിട്ടുമായിരിക്കും.... 


 ഈ മനുഷേരൊക്കെ ഒന്ന് വാങ്ങിക്കൊണ്ടു പോയിരുന്ണേല്‍ ഞങ്ങടെ    പങ്കു കിട്ടിയേനെ



താഴെ കച്ചവടം നല്ല ഉഷാരാ

..


 കിട്ടിപ്പോയി..ഇന്നത്തെ കാര്യം കുശാല്‍



അങ്ങനെഇന്നത്തെഎപ്പിസോട്  കഴിഞ്ഞു...ഇനി നാളെ ...  
 

0 comments:

ജാലകം

About This Blog

കുറെ ക്ലിക്കുകള്‍..
ഉള്ളതില്‍ മെച്ചപെട്ടവ പോസ്റ്റ്‌ ചെയ്യുന്നു
അത്ര തന്നെ...

  © Blogger template 'Photoblog' by Ourblogtemplates.com 2008 | Gorgeous Beaches of Goa

Back to TOP