Sunday, December 6, 2009

ഗൃഹാതുരതുയുടെ നടവഴികള്‍

ഇന്നലെയായിരുന്നില്ലേ ഞാന്‍  കൂട്ടുകാര്‍ക്കൊപ്പം 
ഈ ഇടവഴികളില്‍ മഴവെള്ളത്തില്‍ കളിച്ചത്..
എന്നില്‍ നിന്നും കാലം അടര്‍ത്തിമാറ്റിയ
എന്റെ ബാല്യമോരുനിമിഷമെങ്ങിലും തിരികെ തരുക..
എന്നോട് ഇണങ്ങിയും  പിണങ്ങിയും മേളിച്ച 
എന്റെ കൂട്ടുകാരെ തിരിച്ചുതരുക ....





    

0 comments:

ജാലകം

About This Blog

കുറെ ക്ലിക്കുകള്‍..
ഉള്ളതില്‍ മെച്ചപെട്ടവ പോസ്റ്റ്‌ ചെയ്യുന്നു
അത്ര തന്നെ...

  © Blogger template 'Photoblog' by Ourblogtemplates.com 2008 | Gorgeous Beaches of Goa

Back to TOP