Sunday, December 13, 2009

പ്രയാണം


പിറന്ന മണ്ണില്‍ നിന്നും
വേരുകള്‍ അടര്‍ത്തി മാറ്റി ഒരു യാത്ര
ഒഴുക്കിനൊത്ത് കാണാതീരങ്ങള്‍ തേടി
പ്രവാസം വരിച്ച ഒരാള്‍ കൂടി..  


About This Blog

കുറെ ക്ലിക്കുകള്‍..
ഉള്ളതില്‍ മെച്ചപെട്ടവ പോസ്റ്റ്‌ ചെയ്യുന്നു
അത്ര തന്നെ...

  © Blogger template 'Photoblog' by Ourblogtemplates.com 2008 | Gorgeous Beaches of Goa

Back to TOP