Wednesday, December 16, 2009

വര്‍ക്കല പാപനാശം

വര്‍ക്കല പാപനാശം വളരെ പ്രസിദ്ധമാണ്
ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്താനെതുന്ന പുണ്യ തീരം
ആയിരത്തിലേറെ വര്ഷം പഴക്കം പറയുന്ന ജനാര്ധന സ്വാമി ക്ഷേത്രം ഇവിടെയാണ്
ഇന്ന് ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്..

കടല്തീരത്തിന് തൊട്ടടുത്ത്‌, തിരകളിലേക്ക് വീഴുന്നു എന്ന മട്ടില്‍ ലഭിക്കുന്ന ശുദ്ധ ജലം ഇവിടുത്തെ പ്രത്യേകതയാണ്
ഔഷധ മൂല്യം ഇതിനുണ്ട് എന്നാണ് വിശ്വാസം




 











കടലിനു തൊട്ടടുത്ത്‌ ലഭിക്കുന്ന ഈ ശുദ്ധജലം കുടിക്കാനും
 കുളിക്കാനും ഉപയോഗിക്കുന്നു
എത്ര കടുത്ത വേനലിലും ഇത് വറ്റില്ല.. 



1 comments:

സുനില്‍ കെ. ചെറിയാന്‍ December 18, 2009 at 10:40 AM  

അവധിക്ക് പോട്ടം പിടിത്തം കഴിഞ്ഞ് മറ്റ് വല്ലതിനും സമയം..

ജാലകം

About This Blog

കുറെ ക്ലിക്കുകള്‍..
ഉള്ളതില്‍ മെച്ചപെട്ടവ പോസ്റ്റ്‌ ചെയ്യുന്നു
അത്ര തന്നെ...

  © Blogger template 'Photoblog' by Ourblogtemplates.com 2008 | Gorgeous Beaches of Goa

Back to TOP